അയ്യന്‍കാളിയുടെ എണ്‍പതാം ചരമ വാര്‍ഷിക ദിനാചരണം നടത്തി
റിപ്പോര്‍ട്ട്

അയ്യന്‍കാളിയുടെ എണ്‍പതാം ചരമ വാര്‍ഷിക ദിനാചരണം നടത്തി

By ന്യൂസ് ഡെസ്ക് June 18, 2021
കോട്ടയം: അംബേദ്‌കര്‍ പ്രോഗ്രസീവ്‌ ഡെമോക്രാറ്റിക്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യന്‍ കാളിയുടെ എണ്‍പതാം ചരമ വാര്‍ഷിക 18/06/21 ദിനം ആചരിച്ചു. കോവിഡിന്റെ പാശ്ചാത്തലത്തില്‍ ഓണ്‍ ലൈന്‍ യോഗമാണ്‌ നടന്നത്‌. പട്ടിക വിഭാഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങതെ തുടരുവാന്‍ ആവശ്യമായ പഠനോപകരണങ്ങളും ,ഇതര...
Read full story