ആയവന:  പൈനാപ്പിള്‍ കൃഷിക്ക് വളം നല്‍കാനും കീട-രോഗനിയന്ത്രണത്തിനും ഡ്രോണ്‍ സാങ്കേതികവിദ്യയുമായി മൂവാറ്റുപുഴ കൃഷി വകുപ്പ്. സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (എസ്എംഎഎം) പദ്ധതിയുടെ സഹകരണത്തോടെയാണ് പൈനാപ്പിള്‍ കൃഷിയില്‍ ഡ്രോണ്‍ വഴി വളവും കീടനാശിനിയും...
Read full story