കൊല്ലം: ഗതാഗത മന്ത്രിയുമായും മന്ത്രിയുടെ പേഴ്‌സണല്‍ സറ്റാഫ്‌ അംഗങ്ങളുമായും ബന്ധമുണ്ടെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങള്‍ തട്ടിയ പത്തനാപുരം മൂലക്കട ഷാജഹാന്‍ മന്‍സില്‍ ടി അയൂബ്‌ഖാന്‍ എന്ന എന്‍സിപി നേതാവിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. പുതുതായി ആരംഭിച്ച ചടയമംഗലം, പത്തനാപുരം,...
Read full story