ഡെറാഡൂണ്‍: അടിയന്തിരഘട്ടങ്ങളില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അലോപ്പതി മരുന്ന്‌ കുറിക്കാന്‍ അനുമതി നല്‍കി ഉത്തരാഖണ്ഡ്‌ സര്‍ക്കാര്‍. അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട്‌ആയൂര്‍വേദിക്‌ സര്‍വകാലാശാലയില്‍ നടന്ന പരിപാടിക്കിടെയാണ്‌ സംസ്ഥാന ആയുഷ്‌മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്‌. വിദൂര പ്രദേശങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ക്ക്‌ ഈ തീരുമാനം എറെ സഹായകരമായിരിക്കും. സംസ്ഥാനത്ത്...
Read full story
ന്യൂഡല്‍ഹി: പരിശീലനം നേടിയ ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്തന്‍ അനുമതി നല്‍കുന്നതിനെതിരെയുളള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ ഉള്‍പ്പടെയുളളവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എസ്.എ...
Read full story