ദില്ലി: ഓപ്പൺ ആയുഷ് കോളേജുകൾക്ക് സാമ്പത്തിക സഹായം വർധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ. ഒമ്പത് മുതൽ 70 കോടിവരെയാണ് വർധിപ്പിച്ചതെന്ന് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. ഗുവാഹത്തിയിൽ ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച 'ഡൈവേഴ്‌സ് ആൻഡ് ഫുൾഫില്ലിങ് കരിയർ പാത് സ് ഇൻ ആയുഷ്...
Read full story