കാസർഗോഡ്: ഓൺലൈൻ കൺസൾട്ടേഷൻ ആരംഭിക്കും
റിപ്പോര്‍ട്ട്

കാസർഗോഡ്: ഓൺലൈൻ കൺസൾട്ടേഷൻ ആരംഭിക്കും

By ന്യൂസ് ഡെസ്ക് May 21, 2021
കാസർഗോഡ്: ലോക് ഡൗൺ പശ്ചാതലത്തിൽ ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയാത്ത രോഗികൾക്കായി മെയ് 21 മുതൽ കാസർകോട് ആയുഷ്മാൻഭവ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ കൺസൾട്ടേഷൻ ആരംഭിക്കുന്നു. എല്ലാദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഹോമിയോ, നാച്ചുറോപതി ഡോക്ടർമാരുടെയും യോഗാ പരിശീലന്റെയും  സേവനം...
Read full story