കൊല്ലം: അമ്മയുടേയും കുഞ്ഞിന്റേയും പരിരക്ഷ ഉറപ്പാക്കുന്ന ആദ്യ ശിശുസൗഹൃദ ജില്ലയെന്ന പദവിയിലേക്ക് കൊല്ലം എത്തുകയാണെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലോക മുലയൂട്ടല്‍ വാരാചാരണത്തോടനുബന്ധിച്ച് തുടക്കമായി. സ്വകാര്യത ഉറപ്പാക്കിയുള്ള മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ജില്ലയിലുടനീളം തുടങ്ങുകയാണ്. ബസ് സ്റ്റാന്‍ഡുകള്‍,...
Read full story