കര്‍ണാടക: 24 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് അനധികൃതമായി അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് എതിരായ കേസിലുള്ള അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി.കരാറുകള്‍ സദുദ്ദേശത്തോടെ നല്‍കിയതാണന്നും, മുന്‍കൂര്‍ അനുമതിയില്ലാതെ എഫ്ഐആറും കുറ്റപത്രവും ഫയല്‍...
Read full story