നിയമസഭാ ചരിത്രത്തിൽ തന്നെ അപൂർവസംഭവമായ നിയമസഭാ പുസ്തകോത്സവത്തെ ദക്ഷിണേന്ത്യയിലെ തന്നെ പ്രധാനപ്പെട്ട പുസ്തകമേളയാക്കി മാറ്റുമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ഡി.ജി.പി ബി. സന്ധ്യ രചിച്ച 'ശക്തിസീത' എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും സർഗ്ഗാത്മകതയ്ക്കു സമയം...
Read full story