പുതിയ അധ്യയന വർഷം മുതൽ ബി. ടെക് മലയാളത്തില്‍ പഠിക്കാം
റിപ്പോര്‍ട്ട്

പുതിയ അധ്യയന വർഷം മുതൽ ബി. ടെക് മലയാളത്തില്‍ പഠിക്കാം

By ന്യൂസ് ഡെസ്ക് July 18, 2021
മലയാളം ഉള്‍പ്പടെ 11 പ്രാദേശിക ഭാഷകളില്‍ കൂടി ഇനി ബിടെക് പഠിക്കാം. അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗണ്‍സിലാണ് പ്രാദേശിക ഭാഷയിലുള്ള പഠനത്തിന് അനുമതി നല്‍കിയതെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ 18/07/2021 ഞായറാഴ്ച അറിയിച്ചു. പുതിയ അധ്യയന വർഷം മുതൽ തിരഞ്ഞെടുത്ത ബ്രാഞ്ചുകളിൽ...
Read full story