കോഴിക്കോട്: സ്വന്തം ഷോപ്പിങ് കോംപ്ലക്‌സ് വാടകയ്ക്കു നല്‍കി അധികവരുമാനമുണ്ടാക്കി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മാതൃകയാകുന്നു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം വാടകയ്ക്ക് നല്‍കിയതിലൂടെ പഞ്ചായത്തിന് പ്രതിമാസം 1.25 ലക്ഷം രൂപയാണ് അധികവരുമാനം ലഭിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് സവിശേഷാധികാരം...
Read full story