തിരുവനന്തപുരം: കേരളത്തിലേത് ഉദ്യോഗസ്ഥ ഭരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടി കെ ജോസും മനോജ് എബ്രഹാമും ആണോ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പിൻവാതിൽ നിയമനങ്ങൾക്കെതിരായ യൂത്ത് കോൺഗ്രസ് സമരപ്പന്തൽ സന്ദർശിച്ച ശേഷം ഞായറാഴ്ച(21/02/21) മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു രമേശ്...
Read full story
കൊല്ലം: പിന്‍വാതില്‍ നിയമനവിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി സെക്രട്ടറിയേറ്റിനുമുന്നില്‍ ഉദ്യോഗാര്‍ഥികള്‍ പൊളിക്കാന്‍ മുഖ്യമന്ത്രി കള്ളക്കണക്കുകള്‍ നിരത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടുതല്‍ നിയമനങ്ങള്‍ നടന്നത് യുഡിഎഫ് കാലത്തായിരുന്നുവെന്ന് കണക്കുകള്‍ നിരത്തി വിശദീകരിച്ചുകൊണ്ടാണ് ചെന്നിത്തല തിരിച്ചടിച്ചത്. യുഡിഎഫ് ഭരണകാലത്ത് 1,58,680 നിയമനങ്ങള്‍ നടന്നുവെന്നും 2011...
Read full story