റിപ്പോര്‍ട്ട്

കോഴിക്കോട് ബീച്ചിൽ കടല്‍ ഉള്‍വലിഞ്ഞു

By ന്യൂസ് ഡെസ്ക് October 16, 2025
കോഴിക്കോട് | കോഴിക്കോട് സൗത്ത് ബീച്ച് ഭാഗത്ത്, കടല്‍ അസാധാരണമാംവിധം ഉള്‍വലിഞ്ഞു. സ്റ്റാര്‍ബക്‌സിന് സമീപം ഏകദേശം 200 മീറ്ററിലധികം ദൂരത്തേക്കാണ് കടല്‍ ഉള്‍വലിഞ്ഞത്. ഇന്ന് രാവിലെയും സമാനമായ പ്രതിഭാസം കണ്ടിരുന്നെങ്കിലും പിന്നീട് പൂര്‍വ്വസ്ഥിതി പ്രാപിച്ചിരുന്നു ജനങ്ങളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. രാത്രിയോടെ വീണ്ടും കടല്‍...
Read full story
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നുഴഞ്ഞുകയറ്റക്കാരനോട് ഉപമിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആദിത്യനാഥ് ഉത്തരാഖണ്ഡുകാരനാണെന്നും അദ്ദേഹത്തെ അവിടേക്ക് തിരിച്ചയക്കണമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. ഒക്ടോബർ 12 ഞായറാഴ്ച രാം മനോഹര്‍ ലോഹ്യയുടെ ചരമവാര്‍ഷികദിനാചരണത്തോട് അനുബന്ധിച്ച് ലഖ്‌നൗവിലെ ലോഹ്യപാര്‍ക്കില്‍...
Read full story
റിപ്പോര്‍ട്ട്

വയനാട്ടിൽ ഒരു പ്രദേശത്തെയാകെ ഭീതിയിലാക്കി കാട്ടാനകൾ

By ന്യൂസ് ഡെസ്ക് June 11, 2025
സുൽത്താൻബത്തേരി: ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തി ജനവാസകേന്ദ്രത്തിൽ നിലയുറപ്പിച്ച മൂന്ന് കൊമ്പന്മാരെ നാട്ടുകാരും വനപാലകരും പോലീസും ചേർന്ന് കാട്ടിലേക്ക് തുരത്തി. പകൽസമയത്തും കാട്ടിലേക്ക് മടങ്ങാതെ മണിക്കൂറുകൾ നിലകൊണ്ട കാട്ടാനകൾ ഒട്ടേറെ കൃഷികളും നശിപ്പിച്ചു. രണ്ട് വലിയ ആനകളും ഒരു കുട്ടിക്കൊമ്പനുമായിരുന്നു ജനവാസകേന്ദ്രത്തിലെത്തിയത്. നൂൽപ്പുഴ...
Read full story
റിപ്പോര്‍ട്ട്

അരവിന്ദ് കെജ്‍രിവാള്‍ 7000 വോട്ടിന് പിന്നില്‍

By ന്യൂസ് ഡെസ്ക് February 8, 2025
. ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറിൽ 36 സീറ്റുകളില്‍ ആം ആദ്മി പാർട്ടിയുടെ മുന്നേറ്റം. 33 സീറ്റുകളില്‍ ബി ജെ പിയും മുന്നില്‍ നില്‍ക്കുന്നുണ്ട്. ഒരു സീറ്റിലാണ് കോണ്‍ഗ്രസ്സിന് മുന്നേറാന്‍ സാധിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട ആം ആദ്മി നേതാക്കളെല്ലാം പിന്നിലാണ്....
Read full story
ജയ്പൂര്‍ ജനുവരി 3: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ പാര്‍ട്ടികളെല്ലാം ഒരുമിച്ച് വന്നാലും ബിജെപി ഈ വിഷയത്തില്‍ പിന്നോട്ടില്ലെന്ന് ഷാ വ്യക്തമാക്കി. രാജസ്ഥാനിലെ ജോധ്പൂരിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും...
Read full story