തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും. പിഎസ്‌സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും നോക്കുത്തിയാക്കിയെന്നാണ് ആരോപണം. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങങ്ങളിൽ പിൻവാതിൽ നിയമനങ്ങൾ നടക്കുന്നു. സംസ്ഥാനത്തെ യുവജനങ്ങൾ ആശങ്കയിലെന്നും പ്രതിപക്ഷം ആരോപിച്ചു. പി.സി.വിഷ്ണുനാഥ് എംഎൽഎയാണ് പ്രതിപക്ഷത്തെ...
Read full story
കൊച്ചി: കേരള ബാങ്കിലെ പിൻവാതിൽ നിയമനത്തിനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് തിരിച്ചടി. 1850 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. പിഎസ്‌സി ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥിയുടെ ഹർജിയിലാണ് നടപടി. നാളെ ബാങ്ക് ബോർഡ് യോഗം ചേർന്ന് സ്ഥിരപ്പെടുത്തൽ ചർച്ച ചെയ്യാനിരിക്കെയാണ് നടപടി....
Read full story
തിരുവനന്തപുരം: നിയമന വിവാദത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു. തിങ്കളാഴ്ച(15/02/21) പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ പ്രശ്‌ന പരിഹാരം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ത്ഥികള്‍. അതേസമയം ഇരുപതാം തീയതിക്കുള്ളില്‍ തീരുമാനം ആയില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. കുടുംബാംഗങ്ങളെ കൂടി...
Read full story
തിരുവനന്തപുരം:സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിനിടെ പൊട്ടിക്കരഞ്ഞ് ഉദ്യോഗാര്‍ത്ഥി ലയ. സെക്രട്ടറിയേറ്റില്‍ നടന്ന പ്രതിഷേധത്തിനിടെ ഉദ്യോഗാര്‍ത്ഥികള്‍ ആത്മഹത്യാശ്രമവും നടത്തിയിരുന്നു. ലാസ്റ്റ്‌ഗ്രേഡ് റാങ്കിലുള്‍പ്പെട്ട റിജു, ദീപു എന്നിവരാണ് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അതിനു ശേഷം...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് പിൻവാതിൽ നിയമനം സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന കണക്കുകളാണ് പുറത്തു വരുന്നത്. സംസ്ഥാനത്തെ വിവിധ തസ്തികകളിൽ മൂന്ന് മാസത്തിനിടെ സ്ഥിരപ്പെടുത്തിയത് 456 പേരെയാണ്.ധന- നിയമ വകുപ്പുകളുടെ എതിർപ്പ് മറികടന്നുകൊണ്ടായിരുന്നു ഈ നിയമനങ്ങൾ എന്നാണ് സൂചന. കഴിഞ്ഞ മന്ത്രിസഭാ...
Read full story
കോഴിക്കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ വീണ്ടും ചട്ടം ലംഘിച്ച് നിയമനങ്ങള്‍ നടക്കുന്നതായി ആക്ഷേപം. മതിയായ യോഗ്യതയില്ലാത്തവരെ ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, തസ്ഥികളില്‍ നിയമിച്ചതായാണ് പരാതി. മാസങ്ങള്‍ക്കമുമ്പ് ഉത്തരവ് പോലും ഇല്ലാതെ ജനറല്‍ മാനേജരുടെ കസേരയില്‍ വാഴിക്കുകയും വിവാദമായപ്പോള്‍...
Read full story