ബദിയടുക്ക: ബദിയടുക്കയിലെ ജിഎച്ച്‌എസ് പെരിയാല സ്‌കൂളില്‍ സ്ഥിരമായി നടന്നുവന്ന മോഷണക്കേസിലെ പ്രതി അറസ്റ്റിലായി. അതേസ്‌കൂളില്‍ കല്ലുകെട്ട് ജോലി നടത്തിവന്ന പൈവളിഗെ സ്വദേശി ബദിയടുക്കയില്‍ വാടകയ്‌ക്ക് താമസിക്കുന്ന രാധാകൃഷ്‌ണന്‍ (35) ആണ് പിടിയിലായത്. പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ കഴിഞ്ഞ വെളളിയാഴ്‌ച (6.11.2020)യാണ് ഇയാള്‍...
Read full story