പത്തനംതിട്ട | ബ്രൗണ്‍ ഷുഗറുമായി അതിഥി തൊഴിലാളികളായ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ നിജാമുദ്ധീന്‍ (23), അസറുദ്ദീന്‍ (32), അബൂബക്കര്‍ (18) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും 10.30 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തു .മൂവരും...
Read full story