കൊച്ചി: ദുരൂഹതകള്‍ മാറാതെ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം. ബാലഭാസ്‌കറിന്റെ മാനേജറായിരുന്ന പ്രകാശ് തമ്പിയെ കേസില്‍ അന്വേഷണം നടത്തുന്ന സിബിഐ ചോദ്യം ചെയ്യുന്നു. ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നില്‍ സ്വര്‍ണകടത്ത് സംഘത്തിന്റെ പങ്കുണ്ടോ എന്നതിനെ കുറിച്ച് സിബിഐ അന്വേഷിക്കും. വിമാനത്താവളം വഴിയുള്ള സ്വര്‍ണ...
Read full story