തിരുവനന്തപുരം: ജനത്തിനുമേല്‍ അധികനികുതിഭാരം അടിച്ചേല്‍പ്പിച്ചതിനു പിന്നാലെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമാനയാത്രയ്ക്കു 30 ലക്ഷം രൂപകൂടി അനുവദിച്ച് സര്‍ക്കാര്‍. പോരവസാനിപ്പിച്ച്, സര്‍ക്കാരും ഗവര്‍ണറും ഒത്തുതീര്‍പ്പിലെത്തിയതിന്റെ ഉപഹാരമാണിതെന്നു വിമര്‍ശനം.വിമാനയാത്രയ്ക്കു ചെലവായ തുക കഴിഞ്ഞ ഏഴിനാണു ഗവര്‍ണര്‍ക്ക് അനുവദിച്ചത്. 2022-23 ലെ ബജറ്റില്‍...
Read full story