ന്യൂഡൽഹി: ബലാകോട്ട് ആക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടുവെന്ന് പാക് നയതന്ത്രജ്ഞന്‍ പറഞ്ഞുവെന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തെറ്റെന്ന് ഫാക്ട് ചെക്കിങ്ങ് സൈറ്റായ ആള്‍ട്ട് ന്യൂസ്. ഇതുമായി ബന്ധപ്പെട്ട ഒറിജിനല്‍ വീഡിയോകളും റിപ്പോര്‍ട്ടുകളും പരിശോധിച്ചതിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകന്‍ പ്രതിക് സിന്‍ഹയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന...
Read full story