റിപ്പോര്‍ട്ട്

തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ഇന്ന്(ജൂൺ 7)

By ന്യൂസ് ഡെസ്ക് June 7, 2025
തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്‍റുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ജൂൺ 7ന് നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. തെന്നലയുടെ മൃതദേഹം രാവിലെ പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും....
Read full story
കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിവാദപരാമര്‍ശവുമായി സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍. പ്രതിയാണെന്ന ഒറ്റ കാരണം കൊണ്ട് പാര്‍ട്ടിയില്‍നിന്ന് ആരെയും പുറത്താക്കില്ലെന്നും എങ്കില്‍പ്പിന്നെ പാര്‍ട്ടിയില്‍ ആരാണ് ഉണ്ടാകുകയെന്നും എം.വി.ബാലകൃഷ്ണന്‍ കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഞങ്ങളൊക്കെ ഏതു സമയത്തും കേസില്‍ പ്രതികളാകാമെന്നും...
Read full story
റിപ്പോര്‍ട്ട്

ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണൻ കമ്മീഷന്‍റെ കാലാവധി നീട്ടി

By ന്യൂസ് ഡെസ്ക് November 4, 2024
ഡല്‍ഹി: ദളിത് ക്രൈസ്തവർക്കും മുസ്‌ലിംകള്‍ക്കും പട്ടികജാതി (എസ്‌സി) പദവി നല്‍കുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണൻ കമ്മീഷന്‍റെ കാലാവധി നീട്ടി. 2022 ഒക്‌ടോബറിലാണ് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ അധ്യക്ഷനായ കമ്മീഷൻ കേന്ദ്ര സർക്കാർ രൂപീകരിച്ചത്....
Read full story
.ഡല്‍ഹി: ലോക്‌സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ നവ്യ ഹരിദാസ് മത്സരിക്കും.പാലക്കാട്ട് നിയമസഭാ മണ്ഡലത്തില്‍ സി. കൃഷ്ണകുമാറും ചേലക്കരയില്‍ കെ. ബാലകൃഷ്ണനും മത്സരിക്കും. നവ്യ ഹരിദാസ്. മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് നവ്യ ഹരിദാസ്....
Read full story
വടകര: പ്ലസ്ടു വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. മടപ്പള്ളി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഓർക്കാട്ടേരി പൊതുവാടത്തിൽ ബാലകൃഷ്ണൻ (53)ആണ് അറസ്റ്റിലായത്. വിദ്യാർഥിനിയുടെ പരാതിയെത്തുടർന്നാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് പ്രകാരമാണ് നടപടി. അദ്ധ്യാപകന്റെ...
Read full story
കോഴിക്കോട്: ഓമശേരിയിലൂടെ പുലര്‍ച്ചെ മൂന്നുമണിക്ക് സ്ത്രീവേഷം കെട്ടി സ്‌കൂട്ടറില്‍ യാത്ര ചെയ്തയാള്‍ പിടിയില്‍. 31-12-2020 വ്യാഴാഴ്ച പുലർച്ചെയാണ് പർദ്ദ ധരിച്ച് യാത്ര ചെയ്ത പുരുഷൻ പിടിയിലായത്. ഇയാൾ ഓമശേരിയിലെ ഹോട്ടല്‍ ജീവനക്കാരനായ ബാലകൃഷ്ണൻ ആണെന്ന് പോലീസ് അറിയിച്ചു. ഇയാൾക്ക് പിന്നിൽ സഞ്ചരിച്ച...
Read full story
കുമളി: കഴിഞ്ഞ ദീപാവലി ദിവസം സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആള്‍ കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞതായി പോലീസ് . കുമളി ഒന്നാംമൈല്‍ സ്വദേശിയായ സജീവനെ(55) ആണ് സുഹൃത്തായായ ബാലകൃഷ്ണന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലകൃഷ്ണനേയും ഭാര്യ ശാന്തിയേയും കുമളി പോലീസ്...
Read full story
കുമളി: സുഹൃത്തിന്റെ വീട്ടിനുളളില്‍ മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി ഒന്നാംമൈല്‍ സ്വദേശിയായ സജീവന്‍ (55) നെ യാണ് സുഹൃത്തായ ബാലകൃഷ്ണന്റെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രഥമീക നിഗമനം. ചക്കുപളളത്ത് തോട്ടത്തില്‍ ഒന്നിച്ച് ജോലിചെയ്തിരുന്ന സജീവനെ ദീപാവലി ആഘോഷിക്കാനാണ്...
Read full story
തിരുവനന്തപുരം, ഡിസംബർ 5: അനാരോഗ്യത്തെ തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിക്ക് പോകുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സെക്രട്ടറി - മാർക്സിസ്റ്റ് സിപിഐ (എം) വ്യാഴാഴ്ച നിഷേധിച്ചു. ഇക്കാര്യത്തിൽ മാധ്യമ റിപ്പോർട്ടുകൾ യഥാർത്ഥമല്ലെന്നും...
Read full story