ഒഡീഷയിലെ ബാലാസോർ ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ട കേരളീയരായ യാത്രക്കാരെ നോർക്ക റൂട്ട്സ് ഇടപെട്ട് നാട്ടിലെത്തിക്കും. കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേയ്ക്കുളള കോറമണ്ഡൽ ഷാലിമാർ എക്സ്പ്രസ്സിലെ യാത്രക്കാരായിരുന്നു അപകടത്തിൽപ്പെട്ട കേരളീയർ. ഇവരിൽ പത്തു പേരെ തമിഴ്നാട് സർക്കാർ ഏർപ്പാടാക്കിയ പ്രത്യേക ട്രെയിനിൽ...
Read full story
ബാലസോർ/ ന്യൂഡൽഹി: ഒഡീശ ട്രെയിൻ ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റെയിൽവേ. അപകടത്തിന്‍റെ മൂലകാരണവും അതിനു പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തിക്കഴിഞ്ഞെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് റെയിൽവേ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ട്രെയിനുകളുടെ സാന്നിധ്യം കണ്ടെത്തുന്ന ഇലക്‌ട്രോണിക് ഇന്‍റർലോക്കിങ്...
Read full story
ബാലസോർ: ട്രെയ്ൻ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വർഗീയതയും ഇസ്ലാമോഫോബിയയും വളർത്താൻ ശ്രമിക്കുന്നവർക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന് ഒഡീശ പൊലീസിന്‍റെ മുന്നറിയിപ്പ്. അപകടം നടന്ന സ്ഥലത്ത് മുസ്‌ലിം ആരാധനായമുണ്ടെന്നും, അപകമുണ്ടായത് വെള്ളിയാഴ്ചയാണെന്നും കാണിച്ച് The Random Indian എന്ന ട്വിറ്റർ ഹാൻഡിലിൽനിന്നാണ് തീവ്ര വർഗീയ സ്വഭാവമുള്ള...
Read full story
ബാലസോര്‍: 'ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. പെട്ടെന്ന് വലിയ ശബ്ദം കേട്ടു. പിന്നാലെ ഒട്ടേറെപ്പേര്‍ എന്റെ മുകളിലേക്ക് വീഴുന്നപോലെ… ഏകദേശം 10-15 പേര്‍ എന്റെ മേല്‍ വീണു. ഞാന്‍ കോച്ചില്‍നിന്നു ഇറങ്ങിയപ്പോള്‍ ചുറ്റും കൈകാലുകള്‍ ചിതറിക്കിടക്കുന്നതായി കണ്ടു. ഒരു കാല്‍ ഇവിടെ, ഒരു...
Read full story
കപ്പല്‍ പ്രതിരോധ മിസൈല്‍ പരീക്ഷണം വിജയം
റിപ്പോര്‍ട്ട്

കപ്പല്‍ പ്രതിരോധ മിസൈല്‍ പരീക്ഷണം വിജയം

By ന്യൂസ് ഡെസ്ക് June 25, 2022
ബാലാസോര്‍: നാവികസേനാ കപ്പലില്‍ നിന്നു ലംബമായി വിക്ഷേപിക്കാവുന്ന ഹ്രസ്വദൂര ഭൂതല-ആകാശ മിസൈല്‍ (വെര്‍ട്ടിക്കല്‍ ലോഞ്ച് ഷോര്‍ട്ട് റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍ വി.എല്‍-എസ്.ആര്‍.എസ്.എ.എം) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. കപ്പലുകളെ ലക്ഷ്യമിട്ട് വളരെ വേഗത്തില്‍ പറന്നുവന്ന ചെറുവിമാനത്തെ ഈ മിസൈല്‍ ഉപയോഗിച്ചു...
Read full story