ഒഡീഷ: ഒഡീഷയിലെ ബാലസോറിലുണ്ടായ രാജ്യത്തെ നടുക്കിയ ട്രെയിൻ അപകട സ്ഥലത്തുനിന്ന് വീണ്ടെടുത്ത മൃതദേഹങ്ങളിൽ ചിലവ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 29 മൃതദേഹങ്ങൾ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം. ഭുവനേശ്വറിലെ എയിംസാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹി സിഎഫ്എസ്എല്ലിൽ നിന്നും അവസാന ഡിഎൻഎ സാമ്പിളുകളുടെ ഫലം കൂടി...
Read full story
ന്യൂഡല്‍ഹി: 290 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ സി ബി ഐ സംഘം അറസ്റ്റ് ചെയ്തു. സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍മാരായ അരുണ്‍ കുമാര്‍ മഹന്ത, മുഹമ്മദ് അമീര്‍ ഖാന്‍, ടെക്‌നീഷ്യന്‍ പപ്പു കുമാര്‍ എന്നിവരാണ്...
Read full story