റിപ്പോര്‍ട്ട്

ലിവ് ഇൻ പങ്കാളിയായ 42-കാരനെ യുവതി കുത്തിക്കൊന്നു

By ന്യൂസ് ഡെസ്ക് August 4, 2025
ന്യൂഡല്‍ഹി: ഗുരുഗ്രാമിൽ ലിവ് ഇന്‍ പങ്കാളിയായ 42-കാരനെ കുത്തിക്കൊലപ്പെടുത്തി യുവതി. ബലിയവാസ് സ്വദേശിയായ ഹരിഷാണ് കൊല്ലപ്പെട്ടത്. ഹരിഷിന്റെ ലിവ് ഇന്‍ പങ്കാളിയും അശോക് വിഹാര്‍ സ്വദേശിയുമായ യഷ്മീത് കൗറിനെ (27) അറസ്റ്റ് ചെയ്തു. ഹരിഷ് ഭാര്യയെയും മക്കളെയും കാണാന്‍ പോകുന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിനൊടുവിലാണ്...
Read full story