കൊല്ലം: ജില്ലയില്‍ രേഖപ്പെടുത്തിയ തപാല്‍ വോട്ടുകള്‍ സുശക്തമായ സുരക്ഷാ   സംവിധാനത്തിലാണ് സൂക്ഷിക്കുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും പൊലിസ് കാവലുണ്ട്. അതത് ദിവസം രേഖപ്പെടുത്തുന്ന വോട്ടുകള്‍...
Read full story
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സജീവമായി തുടരുന്നുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ്-കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനം നിര്‍വഹിക്കുയായിരുന്നു അദ്ദേഹം.ആന്റി ഡിഫെയ്‌സ്‌മെന്റ് ഉള്‍പ്പടെയുള്ള...
Read full story