പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകൾ സുചേതന ഭട്ടാചാര്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുന്നു. താൻ പുരുഷ ലിംഗത്തിലേക്ക് മാറുമെന്നും പേര് സുചേതൻ എന്നാക്കുമെന്നും സുചേതന പറഞ്ഞു. അടുത്തിടെ എൽജിബിടിക്യു വർക്ക്ഷോപ്പിൽ പങ്കെടുത്ത സുചേതന, താൻ പുരുഷനാണെന്നും ശാരീരികമായി അങ്ങനെയാവാനാണ്...
Read full story