തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍നിന്ന് കണ്ടെത്തിയ പണം കൈക്കൂലിയായി ലഭിച്ചതാണെന്ന് വിജിലൻസ്. നേരത്തെ ഇഡി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സ്വപ്നയുടെ മൊഴി അനുസരിച്ചാണ് വിജിലൻസിന്റെ സ്ഥിരീകരണം. ഇതോടെ എം. ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിജിലന്‍സ് നടപടി തുടങ്ങി....
Read full story