തൃശൂർ :ബാങ്ക് കവർച്ച നടത്തിയ പ്രതി റിജോ വീട്ടിൽ തന്നെ താമസിച്ചത് ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തോടെയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നടത്തുന്ന അന്വേഷണങ്ങള്‍ അപ്പപ്പോള്‍ വാർത്തകളിലൂടെ വീക്ഷിച്ചു. എല്ലാ പഴുതുകളും അടച്ചതിനാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന കരുതലോടെയാണ് വീട്ടിൽ തുടർന്നത്. കവർച്ചയ്ക്കായി സ്വീകരിച്ച...
Read full story
ബ്രസീലിയ: യുദ്ധസമാനമായ രീതിയില്‍ ബ്രസീലില്‍ വന്‍ ബാങ്ക് കൊള്ള. സാവോ പോളോയ്ക്ക് 290 മൈല്‍ അകലെ, അരാകതുബ നഗരത്തില്‍ മൂന്ന് ബാങ്കുകളാണ് കൊള്ളയടിക്കപ്പെട്ടത്. ആളുകള്‍ തൊട്ടടുത്തെത്തിയാല്‍ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള ഇന്‍ഫ്രാറെഡ് പ്രോക്സിമിറ്റി സെന്‍സര്‍ ബോംബുകളാണ് അക്രമികള്‍ പോയവഴിയിലും നഗരത്തിലും വിതറിയത്. തട്ടിയെടുത്ത...
Read full story
ബോട്ട്ഗാവ്: അസമിൽ ബാങ്ക് കവർച്ചയ്‌ക്കെത്തിയ മൂന്നംഗ സംഘത്തെ പൊലീസ് വെടിവെച്ച് കൊന്നു. 22/08/2021 ഞായറാഴ്ച പുലർച്ചെ ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചത്. മൂന്നു മാസം മുമ്പും ഇതേ ബാങ്കിൽ കവർച്ചാശ്രമം നടന്നിരുന്നു. കൊല്ലപ്പെട്ടവരുടെ ഇരുചക്രവാഹനങ്ങളും മൊബൈൽ ഫോണുകളും...
Read full story
ഭുവനേശ്വര്‍: കട്ടക്കിലെ ബാങ്കില്‍ നിന്ന് 10 മിനിറ്റിനുള്ളില്‍ 12 കോടി രൂപയുടെ പണവും ആഭരണങ്ങളും കൊള്ളയടിച്ചു. ആയുധധാരികളായ നാല് പേരാണ് മുഖംമൂടിയും ഹെല്‍മെറ്റും ധരിച്ച് വ്യാഴാഴ്ച(19/11/2020) രാവിലെ ഐഐഎഫ്എല്‍ ഫിനാന്‍സ് ശാഖയില്‍ നിന്ന് കൊള്ള നടത്തിയത്.തോക്കുമായി നാല് അക്രമികള്‍ നയാസരക് ബ്രാഞ്ചിലെത്തുകയും...
Read full story
ഇന്‍ഡോര്‍: പത്ത് വയസുകാരനായ കുട്ടിയെയും മറ്റൊരു യുവാവിനെയുമാണ് പോലീസ് തിരയുന്നത്. മധ്യപ്രദേശ്, നീമുച്ച് ജില്ലയിലെ ജവാദിലുള്ള സഹകരണ ബാങ്കിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ 11-ഓടെയായിരുന്നു സംഭവം. കാഷ്യർ കാബിനിൽ നിന്നും എഴുന്നേറ്റ് പുറത്തു പോയ സമയം കുട്ടി കൗണ്ടറിൽ ഉണ്ടായിരുന്ന 500...
Read full story