കൊച്ചി: രാജ്യത്ത് ബാങ്കിംഗ് സേവനങ്ങള്‍ വിപുലമാക്കുന്നതിനും വിദേശ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് പുതിയ ബാങ്ക് ലൈസന്‍സ് നല്‍കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. നിലവില്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളോട് ബാങ്കിംഗ്...
Read full story
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാല്‍.നവംബറിലെ ക്ഷേമപെൻഷൻ നവംബർ 7 ബുധനാഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.62 ലക്ഷം പേർക്കാണ് 1600 രൂപ വീതം പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം...
Read full story
* നാളെ മുതൽ  നവകേരളീയം കുടിശിക നിവാരണം* ഒറ്റത്തവണ തീർപ്പാക്കലിന് ഇളവുകൾ* ഗുരുതര രോഗബാധിതർക്കും മരണപ്പെട്ടവരുടെ വായ്പകൾക്കും വൻ ഇളവ്* കൃത്യമായ തിരിച്ചടച്ചവർക്ക് പലിശ ഇളവ്തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കാലത്ത് സഹകരണ ബാങ്കുകളിൽ വായ്പ കുടിശിക ആയവർക്ക് ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കലിന് പ്രത്യേക...
Read full story
കൊവിഡ് പ്രതിസന്ധി മറികടക്കാൻ സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് സംസ്ഥാന തല ബാങ്കേഴ്സ് സമിതി. ജീവനക്കാരുടെ വാക്സിനേഷൻ വിവരങ്ങൾ എല്ലാ ബ്രാഞ്ചുകളും പ്രദർശിപ്പിക്കണമെന്നും നിർദേശം. ബാങ്കിനുള്ളിൽ ആളുകളെ പ്രവേശിപ്പിക്കുമ്പോൾ സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്നും ജീവനക്കാരുടെ വാക്സിനേഷൻ വിവരങ്ങൾ...
Read full story
രാജ്യത്തെ പതിനാല് ബാങ്കുകള്‍ക്ക്​ വന്‍ പിഴ
റിപ്പോര്‍ട്ട്

രാജ്യത്തെ പതിനാല് ബാങ്കുകള്‍ക്ക്​ വന്‍ പിഴ

By ന്യൂസ് ഡെസ്ക് July 9, 2021
മുംബൈ: രാജ്യത്തെ പതിനാല് ബാങ്കുകള്‍ക്ക്​ വന്‍ പിഴയിട്ട്​ റിസര്‍വ്​ ബാങ്ക്​. ബന്ദന്‍ ബാങ്ക്​, ബാങ്ക്​ ഓഫ് ബറോഡ, ബാങ്ക്​ ഓഫ് ​ മഹാരാഷ്​ട്ര, സെന്‍ട്രല്‍ ബാങ്ക്​ ഓഫ് ​ ഇന്ത്യ, ക്രഡിറ്റ്​ സൂയിസ്​, ഇന്ത്യന്‍ ബാങ്ക്​, ഇന്‍ഡസ്​ഇന്‍ഡ്​ ബാങ്ക്​, കര്‍ണാടക ബാങ്ക്​...
Read full story
കൊച്ചി: കൊവിഡ് സാഹചര്യത്തിൽ ബാങ്ക് ഇടപാടുകൾക്ക് അനുവദിച്ച ഇളവുകൾ പിൻവലിച്ചു. 01/07/21 വ്യാഴാഴ്ച മുതൽ എടിഎം വഴിയുള്ള പണം പിൻവലിക്കലിനും ചെക്ക് ബുക്കിനും ഫീസ് ഈടാക്കും. എടിഎമ്മിൽ നിന്ന് നാല് തവണ സൗജന്യമായി പണം പിൻവലിക്കാം. അഞ്ചാം തവണ മുതൽ സർവീസ്...
Read full story
തൃശൂർ: കോവിഡ് പ്രതിരോധ വാക്സിൻ സൗജന്യമായി നൽകിയതിന് പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി രാജ്യത്തെ ബാങ്ക് ശാഖകളിലും എ.ടി.എം കൗണ്ടറുകളിലും പ്രാദേശിക ഭാഷകളിൽ പോസ്‌റ്റർ പ്രദർശിപ്പിക്കാൻ ഉത്തരവ്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് രാജ്യത്തെ എല്ലാ സംസ്ഥാനതല ബാങ്കേഴ്സ് സമിതികൾക്കും ഉത്തരവ് നൽകിയത്. മഹാമാരിയുടെ...
Read full story
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളായ സെന്‍ട്രല്‍ ബാങ്കും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും(ഐ.ഒ.ബി) സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ദ്രുതഗതിയിലെന്നു റിപ്പോര്‍ട്ട്. ഇരു ബാങ്കുകളുടേയും 51 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണു നീക്കം. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇരു ബാങ്കുകളുടേയുഗ ഓഹരികള്‍ കുതിച്ചു. എന്നാല്‍ സാമ്പത്തികഞെരുക്കം നേരിടുന്ന ഇരു ബാങ്കുകളും...
Read full story
ന്യൂഡല്‍ഹി : കോവിഡ്‌ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്ക്‌ വായ്‌പകള്‍ക്ക്‌ ആറുമാസത്തേക്ക്‌ പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ സുപ്രീം കോടതിയില്‍ ഹര്‍ജി. ഹര്‍ജി ജൂണ്‍ 11 ന്‌ പരിഗണിക്കാനായി കോടതി മാറ്റി അഡ്വ.വിശാല്‍ തിവാരിയാണ്‌ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌. കോവിഡ്‌ രണ്ടാം തരംഗം...
Read full story
ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വരുന്നു
റിപ്പോര്‍ട്ട്

ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വരുന്നു

By ന്യൂസ് ഡെസ്ക് March 25, 2021
തിരുവനന്തപുരം : പുതിയ സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിവസങ്ങള്‍. മാര്‍ച്ച് 27ന് തുടങ്ങുന്ന രണ്ടാഴ്ചയില്‍ ആറുദിവസം ബാങ്കുണ്ടാവില്ല. 27,28,ഏപ്രില്‍1,2, 4,6 തീയതികളിലാണ് ബാങ്ക് അവധി. 27 നാലാം ശനി, 28 ഞായര്‍. ഏപ്രില്‍ 1ന് വര്‍ഷാന്ത്യ കണക്കെടുപ്പ്. 2ന്...
Read full story