ന്യൂയോര്‍ക്ക്: ചൈനയിലെ ന്യൂനപക്ഷ വിഭാഗമായ വൈഗൂര്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശമടങ്ങിയ ട്വീറ്റ് പ്രസിദ്ധീകരിച്ച അമേരിക്കയിലെ ചൈനീസ് എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക്. വൈഗൂര്‍ സ്ത്രീകളുടെ മനസ് 'മോചിപ്പിക്കപ്പെട്ടു', ഇനി 'കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന യന്ത്രങ്ങള്‍' അല്ലെന്നും എന്ന വിവാദ ട്വീറ്റാണ്...
Read full story