തിരുവനന്തപുരം: സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബാർ കോഴക്കേസിൽ അന്വേഷണം നടത്താൻ തയ്യാണാറെന്ന് സി.ബി.ഐ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചതിന് പിന്നാലെയാണ് ബോവിന്ദന്റെ പ്രതികരണം. ഈ കേസ് പണ്ടേ അവസാനിച്ചതാണ്. ബാർ കോഴ...
Read full story
തിരുവനന്തപുരം: ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ വസ്തുത ഉണ്ടോയെന്ന് വിജിലന്‍സും ക്രൈംബ്രാഞ്ചും പരിശോധിക്കുന്നു. ബാറുടമ ബിജു രമേശ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നുളള പരാതികളിലാണ് പരിശോധന. വിജിലന്‍സിന് ലഭിച്ച പരാതിയില്‍ രഹസ്യപരിശോധന നടത്താന്‍ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതേതുടര്‍ന്ന് സിഐയുടെ...
Read full story
തിരുവനന്തപുരം: ബാർ കോഴ കേസിൽ കെ എം മാണിയെ കുടുക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ഗൂഢാലോചന നടത്തിയെന്ന് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൻ്റെ റിപ്പോർട്. എന്നാൽ റിപ്പോർട്ട്​ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്ന്​ ജോസ്​ കെ.മാണി പറയുന്നു. ഇപ്പോൾ പുറത്ത്​ വന്ന...
Read full story