ദൊഡ്ഡബാനസവാടി: കര്‍ണാടകയിലെ ദൊഡ്ഡബാനസവാടിയില്‍ അടച്ചിട്ട ബാറിന്റെ വാതില്‍ കുത്തി തുറന്ന് മദ്യം മോഷ്ടിച്ചു. ബാര്‍ പരിശോധിക്കാനായി ജീവനക്കാരെത്തിയപ്പോഴാണ് മോഷണം നടന്നെന്ന് മനസ്സിലായത്. 35 മദ്യകുപ്പികള്‍ നഷ്ടപ്പെട്ടുവെന്നും ഇതിന് ഏകദേശം 30,000 രൂപ വിലവരും എന്നാണ് ബാറുടമ പറയുന്നത്. ലോക്ക് ഡൗണ്‍ മൂലം...
Read full story