ബംഗളൂരു: കർണാടകയിൽ മതപരിവർത്തന വിരുദ്ധ നിയമം ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഇതേക്കുറിച്ച് സംസ്ഥാന സർക്കാർ പഠിക്കുകയാണെന്നും ഉടൻ തന്നെ മതപരിവർത്തന വിരുദ്ധ നിയമം രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മതപരിവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച സന്യാസിമാരുമായുള്ള കൂടിക്കാഴ്ചയക്കു ശേഷം മാധ്യമപ്രവർത്തകരോട്...
Read full story