ന്യൂഡല്‍ഹി: ബസ്മതി അരിയുടെ ഉടമസ്ഥാവകാശം പങ്കിടാന്‍ ഇന്ത്യയും പാകിസ്ഥാനും.ഇന്ത്യയിലും പാകിസ്ഥാനിലും ബസ്മതി അരി കൃഷി ചെയ്യുന്നതിനാല്‍ തന്നെ ഇതിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഇരു രാജ്യങ്ങളുടെയും ഇടയിലെ തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. ബസ്മതി അരിയുടെ സമ്പൂര്‍ണ ഉടമസ്ഥതക്കും ട്രേഡ്മാര്‍ക്കിനും വേണ്ടി ഇന്ത്യ യൂറോപ്യന്‍ യൂണിയനെ സമീപിച്ചതാണ്...
Read full story