ബത്തേരി: വയനാട് നെന്മേനി ഗോവിന്ദമൂല ചിറയില്‍ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. ചീരാല്‍ വെള്ളച്ചാല്‍ കുറിച്ചിയാട് ശ്രീധരന്റെ മകന് അശ്വന്ത് (17), കുപ്പാടി കുറ്റിലക്കാട്ട് സുരേഷ്ബാബുവിന്റെ മകന് അശ്വിന്(19) എന്നിവരാണ് മരിച്ചത്. സര്‍വജന സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥികളാണ് ഇരുവരും. കുളിക്കാനിറങ്ങിയ കുട്ടികള്‍...
Read full story