വയനാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി കടന്നെത്തുവരെ പരിശോധിക്കുന്നതിനായി ബാവലി, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ മിനി ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജമായി. സ്വാബ് കളക്ഷന്‍ ബൂത്ത്, പൊതുജനങ്ങള്‍ക്കുള്ള ബാത്ത്‌റൂം, രജിസ്‌ട്രേഷന്‍ കൗണ്ടര്‍, സ്റ്റാഫുകള്‍ക്കുള്ള വിശ്രമമുറി, സ്റ്റാഫുകള്‍ക്ക്...
Read full story