ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സിൽ 17 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. സ്ഥലത്ത് ന്യൂയോര്‍ക്ക് അഗ്നിരക്ഷാവിഭാഗത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ബിബിസി റിപ്പോര്‍ട്ട്‌ചെയ്തു. പ്രാദേശികസമയം ഒക്ടോബർ 1 ബുധനാഴ്ച രാവിലെ 8.13 ഓടെയാണ്...
Read full story
തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ വാർത്താ മാദ്ധ്യമമായ ഏഷ്യാനെറ്റ് ന്യൂസിന്റെ അസോസിയേറ്റ് എഡിറ്റർ വിനു വി ജോണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസിന്റെ നോട്ടീസ്. 2023 ഫെബ്രുവരി 23 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കൻറോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന്...
Read full story
ജറുസലേമിലെ സിനഗോഗില്‍ ആക്രമണം; എട്ടു മരണം
റിപ്പോര്‍ട്ട്

ജറുസലേമിലെ സിനഗോഗില്‍ ആക്രമണം; എട്ടു മരണം

By ന്യൂസ് ഡെസ്ക് January 30, 2023
ജറുസലേം: വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ കിഴക്കന്‍ ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപം വെടിവെപ്പ്. വയോധികയടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി പ്രാര്‍ത്ഥനയ്ക്ക് ശേഷം സിനാഗോഗില്‍നിന്നു പുറത്തിറങ്ങിയവര്‍ക്ക് നേരെ അക്രമി തുരുതുരാ നിറയൊഴിക്കുകയായിരുന്നു....
Read full story
കീവ്: ജന്മനാടു സംരക്ഷിക്കാന്‍ നാടന്‍ ബോംബുകള്‍ ഉള്‍പ്പെടെ നിര്‍മിച്ച് യുക്രൈന്‍ വനിതകള്‍. തലയ്ക്കു മുകളിലൂടെ ഇരമ്പിയെത്തുന്ന റഷ്യന്‍ മിസൈലുകള്‍ തൃണവല്‍ഗണിച്ചാണു ബോംബ് നിര്‍മാണം. പിറന്ന മണ്ണിന്റെ മാനം കാക്കാനുള്ള ജീവന്‍ മരണ പോരാട്ടത്തിലാണ് ഇവര്‍. വെറുംനിലത്തിരുന്ന് കുപ്പിയില്‍ മിശ്രിതം നിറയ്ക്കുന്ന സ്ത്രീകളെ...
Read full story
പാരീസ്: കോവിഡ് വൈറസ് ആദ്യം ബാധിച്ചത് പാരീസിലെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നതിനു നാലുദിവസം മുമ്പ് ഫ്രാന്‍സിലെ പാരീസില്‍ വൈറസ് ബാധ ഉണ്ടായിരുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. അന്ന് രോഗിയില്‍നിന്ന് എടുത്ത സാംപിള്‍ അടുത്തിടെ പരിശോധിച്ചപ്പോഴാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. വടക്കുകിഴക്കന്‍ പാരീസിലെ...
Read full story