ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ദേശീയ പാതയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉടന്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കളക്ടറേറ്റില്‍ രാത്രി ചേര്‍ന്ന അടിയന്തര യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  ദേശീയ പാത ആറു വരിയാക്കുന്നതിന്റെ...
Read full story