തിരുവനന്തപുരം; ആരോഗ്യ സര്‍വകലാശാല നടത്തിയ ഒന്നാം വര്‍ഷ ബിഡിഎസ്‌ പരീക്ഷയില്‍ കൂട്ടത്തോല്‍വിയെന്ന ആരോപണവുമായി വിദ്യാര്‍ത്ഥികള്‍. സംസ്ഥാനത്തെ സര്‍ക്കാര്‍,സ്വകാര്യ കോളേജുകളില്‍ ഒന്നാം വര്‍ഷ ബിഡിഎസ്‌ പരീക്ഷയില്‍ 50 ശതമാനത്തോളം വിദ്യാര്‍ത്ഥികളാണ്‌ എല്ലാവിഷയത്തിനും ജയിച്ചത്‌. ചില കോളേജുകളില്‍ 75 ശതമാനം പേരും പരാജയപ്പെട്ടു. കോവിഡ്‌...
Read full story