കോഴിക്കോട്‌. : കോവിഡ്‌ വാക്‌സിന്‍ എടുത്തതിന്‌ ശേഷം ബിഡിഎസ്‌ വിദ്യാര്‍ത്ഥിനി മരിച്ചത്‌ പരിയാരം മെഡിക്കല്‍ കോളേജ്‌ അധികൃതരുടെ അനാസ്ഥ മൂലമെന്ന്‌ പെണ്‍കുട്ടിയുടെ കുടുംബം. കോഴിക്കോട്‌ മാത്തോട്ടം അരക്കിണര്‍ കൃഷ്‌ണമോഹനത്തില്‍ മോഹനന്റെ മകള്‍ മിതാ മോഹന്‍ (24) ആണ്‌ മരിച്ചത്‌. കോവിഡ്‌ വാക്‌സിന്‍...
Read full story