ഉപഭോക്താക്കളുടെ ചരക്ക് നീക്കം സംബന്ധിച്ച എല്ലാ ആവശ്യങ്ങളും കൈകാര്യം ചെയ്യാൻ കഴിയുന്ന ഏകീകൃത ചരക്ക് ബിസിനസ് വികസന പോർട്ടൽ റെയിൽവേ മന്ത്രി ശ്രീ പീയൂഷ് ഗോയൽ ഇന്ന് ഉദ്‌ഘാടനം ചെയ്തു. റെയിൽവേ കൂടുതൽ ബിസിനസ് സൗഹൃദമാകുന്നതിൽ വഴിത്തിരിവായിരിക്കും പുതിയ പോർട്ടലെന്ന് മന്ത്രി...
Read full story