തേനീച്ചവളര്‍ത്തലില്‍ ഓണ്‍ലൈന്‍ സൗജന്യപരിശീലനം
റിപ്പോര്‍ട്ട്

തേനീച്ചവളര്‍ത്തലില്‍ ഓണ്‍ലൈന്‍ സൗജന്യപരിശീലനം

By ന്യൂസ് ഡെസ്ക് June 17, 2020
ന്യൂഡല്‍ഹി: തേനീച്ചവളര്‍ത്തലില്‍ റബ്ബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ സൗജന്യപരിശീലനം നടത്തുന്നു. 2020 ജൂണ്‍ 19-ന് രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് പരിശീലനം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ അറിയുന്നതിനും രജിസ്‌ട്രേഷനുള്ള ലിങ്ക് ലഭിക്കുന്നതിനുമായി 0481 2351313 എന്ന നമ്പറില്‍ ബന്ധപ്പെടാം. റബ്ബര്‍...
Read full story