വാഷിംഗ്ടണ്‍: കോവിഡ് വാക്സിനേഷനും ബിയറും തമ്മിൽ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല , എന്നാൽ രാജ്യത്തെ വാക്സിനേഷന് വേഗത്തിലാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നടത്തിയ ആഹ്വാനം ' വാക്സിനെടുക്കൂ, ബിയര്‍ കൂടിക്കൂ' എന്നായിരുന്നു. അമേരിക്കയിലെ 70 ശതമാനത്തോളം വരുന്ന യുവജനങ്ങള്‍ക്കിടയില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്...
Read full story