ഇംഫാല്‍: കറുപ്പ് ചെടി കൃഷിചെയ്യുന്നത് കുറ്റകരമാണെന്നും അത്തരക്കാർ കർക്കശ നടപടി നേരിടേണ്ടിവരുമെന്നും മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ്. കാംഗ്പോക്പി ജില്ലയില്‍ സായുധരായ കറുപ്പുചെടി കൃഷിക്കാർ പോലീസുകാരെയും വോളന്‍റിയർമാരെയും ആക്രമിച്ചതോടെയാണ് ഉറപ്പുമായി സർക്കാർ രംഗത്തെത്തിയത്. പോലീസും ലഹരിമാഫിയയും ഒത്തുകളിക്കുകയാണെന്ന് നാട്ടുകാർ മഖൻ ഗ്രാമത്തില്‍...
Read full story
ഇംഫാല്‍: മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻസിംഗിനെ മാറ്റിയാല്‍, സർക്കാരിനുള്ള പിന്തുണ പിൻവലിച്ച തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന് നാഷണല്‍ പീപ്പിള്‍സ് പാർട്ടി (എൻപിപി). എൻപിപി ദേശീയ വൈസ് പ്രസിഡന്‍റ് യുംനാം ജോയ്കുമാർ സിംഗാണ് ഇക്കാര്യം അറിയിച്ചത്. ""മണിപ്പുർ സാധാരണനിലയിലാക്കാൻ ബിരേൻ സിംഗിനു കഴിഞ്ഞില്ല. പിന്തുണ...
Read full story