ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും വ്യാഴാച(03/12/2020) കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. കര്‍ഷക സമരം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള പഞ്ചാബ് ഉദ്യോഗസ്ഥര്‍ സിങ്ങിനൊപ്പം ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തെക്കുറിച്ച്...
Read full story