കൊല്ലം: മൈന്‍സ് ഫോര്‍മാന്‍ ഒഴിവ്
തൊഴിലവസരങ്ങള്‍

കൊല്ലം: മൈന്‍സ് ഫോര്‍മാന്‍ ഒഴിവ്

By ന്യൂസ് ഡെസ്ക് May 8, 2021
കൊല്ലം: കൊല്ലത്തെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മൈന്‍സ് ഫോര്‍മാന്‍ തസ്തികയിലെ (ഓപ്പണ്‍-1, ഇ. ടി. ബി-1) രണ്ട് ഒഴിവുകളില്‍ സ്ഥിരനിയമനത്തിന് അപേക്ഷിക്കാം. എസ്.എസ്. എല്‍. സി യും മൈന്‍സ് ഫോര്‍മാന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍...
Read full story