തൃശ്ശൂർ: ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ ക്യാമ്പിന് 07-04-21 ബുധനാഴ്ച തുടക്കം. ഏപ്രിൽ 7 മുതൽ 17 വരെ ടൗൺ ഹാളിലാണ് ക്യാമ്പ്. തൃശൂർ പൂരത്തിന് മുമ്പ് പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുന്നതിനാണ് ആരോഗ്യ...
Read full story