കൊല്‍ക്കത്ത: ഡുറന്‍ഡ് കപ്പ് ഫുട്‌ബോളിന്റെ സമ്മാനദാന ചടങ്ങിനിടെ ബംഗളുരു എഫ്.സിയുടെ സുനില്‍ ഛേത്രിയെ തള്ളിമാറ്റിയ പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ നടപടിക്കെതിരേ രൂക്ഷ വിമര്‍ശനം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഗവര്‍ണര്‍ ലാ ഗണേശനെതിരേ വിമര്‍ശനം ഉയര്‍ന്നു. സുനില്‍ ഛേത്രിക്കും സംഘത്തിനും...
Read full story