ഫോർട്ട് കൊച്ചി എഡ്വേർഡ് മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളോടൊപ്പമാണ് എം. എൽ. എ ഭക്ഷണം കഴിച്ചത്. ഭക്ഷണത്തിന്റെ ഗുണനിലവാരവും ഭക്ഷണമുണ്ടാക്കുന്ന സാഹചര്യവും തൃപ്തികരമാണെന്ന് എം. എൽ. എ പറഞ്ഞു. കോർപറേഷൻ 27ാം ഡിവിഷൻ കൗൺസിലർ ബെന്നി ഫെർണാണ്ടസും എം....
Read full story