ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട്, ഷെയ്യ്ലി കൃഷ്ന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് K രാജീവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബർമൂഡ ജൂലൈ 29 ന് ചിത്രം തിയേറ്ററിൽ പ്രദര്‍ശനത്തിനെത്തും. ഇന്ദുഗോപന്‍ എന്ന കോമഡി കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. രമേശ് നാരയണന്‍ ആണ്...
Read full story