തിരുവനന്തപുരം: ജനകീയ ഗായകനും സംഗീത സംവിധായകനുമായ വി. കെ. ശശിധരന്റെ നിര്യാണത്തിൽ സ്പീക്കർ എം. ബി. രാജേഷ് അനുശോചിച്ചു. ശാസ്ത്ര പ്രചാരണത്തിനും മറ്റ്  ബോധവത്കരണ പരിപാടികൾക്കും  സംഗീതം ഏറ്റവും മികച്ച രീതിയിൽ പ്രയോഗിച്ച കലാകാരനാണ് അദ്ദേഹം. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സന്ദേശങ്ങൾ മലയാളികളുടെ...
Read full story
തിരുവനന്തപുരം: കേരളം പ്രതീക്ഷയോടെ കാത്തിരുന്ന പാലാരിവട്ടം മേൽപാലം ഗതാഗതത്തിനു തുറന്നുകൊടുക്കപ്പെട്ടയുടൻ നിർമാണ തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. "തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്? പുസ്തകങ്ങൾ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കൻ പാറകളുയർത്തി അവ പടുത്തത് രാജാക്കന്മാരാണോ?'...
Read full story